Aksharathalukal

Aksharathalukal

തിരിച്ചറിവ്

തിരിച്ചറിവ്

4.7
266
Others
Summary

  കാലമേ കലി തുള്ളി എങ്ങു പോകുന്നു  കലികാലമേ കലി തുള്ളി എങ്ങു പോകുന്നു നീ    അന്ധകാരത്തിന്റെ കാണാപ്പുറങ്ങളിൽ  അന്ധരായ് നില്കുന്നു മാനുഷ കോലങ്ങൾ    എങ്ങു നിന്നു നീ  വന്നു  ഭൂവിതിൽ  എന്തിനായ് വന്നു നീ എന്തു നേടുന്നു നീ                                 (കാലമേ കലി തുള്ളി...... (1)) ഉറ്റവർ ഇല്ലാതെ അലതല്ലി കരയുമാ  പൈതലിൻ കണ്ണുനീർ കാണുന്നതില്ലെയോ?....    തേജസ്സ് മങ്ങി കിടക്കുന്നു ഭുവനം  ചേതന അറ്റു കിടക്കുന്നൊരീ വിഗ്രഹം    ദൈവത്തെ അറിയുവാൻ എങ്ങു പോകുന്നു നീ  മാലാഖ മാർ അവർ ദൈവങ്ങൾ ആകുന്നു