Aksharathalukal

Aksharathalukal

വെണ്ണീർ ഭാണ്ഡം

വെണ്ണീർ ഭാണ്ഡം

5
425
Inspirational Classics Others
Summary

വെണ്ണീർ ഭാണ്ഡം------------------കാറ്റിലാടുന്നൊരുവൻമരക്കൊമ്പത്തുഞാനെന്റെ കൂടിനെ കെട്ടി!കൂട്ടിൽ ഞാനിട്ടൊരുമുട്ടയ്ക്കു ചൂടിനായ്ഇളകാതനങ്ങാതിരുന്നു!മുട്ടകൾക്കുള്ളിലെൻകുഞ്ഞുങ്ങൾ വളരുന്നസ്വപ്നവും കണ്ടു മയങ്ങി!ഓരോ ദിനങ്ങളുംഅക്കമിട്ടെണ്ണിഞാൻമുട്ട വിരിയുവാൻ കാത്തുസൂര്യൻ മറഞ്ഞിട്ടുംമാവു പരന്നിട്ടുംമുട്ട വിരിഞ്ഞുടഞ്ഞില്ല.നേരം പുലർന്നപ്പോൾകൂട്ടുകിളികളോപരിഹസിച്ചെന്തോ ചിലച്ചു.ഏതു കർമത്തിന്റെപാപപ്പകർച്ചയിൽശപ്തമായ് തീർന്നെന്റെ സ്വപ്നം?കുഞ്ഞുങ്ങളോടുന്നകാലടി ശബ്ദമെൻഹൃദത്തുടിപ്പായി മാറി!ജീവിതം വന്ധ്യമായ്തീർന്നെന്ന ചിന്തയിൽനീറിപ്പുകയുന്നു നിത്യം!സ്