Aksharathalukal

Aksharathalukal

നിലാവിന്റെ പ്രണയിനി - 27

നിലാവിന്റെ പ്രണയിനി - 27

4.7
3.6 K
Love Suspense
Summary

ഗയ്സ്  കുറച്ചു കാര്യങ്ങളിൽ  വ്യക്തത വരുത്താൻ  ഉണ്ട്.... അതായത്... ഈ  പ്രണയത്തിന്  ഒരുപാട്  അർത്ഥതലങ്ങൾ  ഉണ്ട്... സ്നേഹിച്ച  പെണ്ണിനെ  കിട്ടാത്തതിന്റെ പേരിൽ  ആസിഡ് ഒഴിക്കുന്നതും ഉപദ്രവിക്കുന്നതും  നമ്മൾ  കണ്ടിട്ടുണ്ട്... അത് പോലെ സ്നേഹിച്ചവർ  തമ്മിൽ പിരിയേണ്ടി വരുമ്പോൾ   കമിതാക്കൾ ഒരുമിച്ച്  ആത്മഹത്യ  ചെയ്യുന്നതും  കണ്ടിട്ടുണ്ട്... രണ്ടും  പ്രണയത്തിന്റെ പേരിൽ  തന്നെയാണ്  ചെയ്യുന്നത്...  സ്നേഹിച്ചവർ  തമ്മിൽ  ഒരുമിക്കുന്നത്  പോലെ  പിരിയേണ്ടി  വരുന്നവരും  ഉണ്ട്.... പിരിഞ്ഞതിനു ശേഷം വീണ്ടും ഒരുമിക്കുന്നവരും  ഉണ്ട്.... ഇവ