Aksharathalukal

Aksharathalukal

ഒരുവട്ടം കൂടി

ഒരുവട്ടം കൂടി

5
169
Inspirational Classics Others
Summary

ഒരുവട്ടം കൂടിശിഖരങ്ങളാകവേ വെട്ടിമാറ്റിതായ് വേരുപോലുമറുത്തെടുത്തുശത്രുവായ് തീർന്നെനിക്കുറ്റവരുംകാലത്തിനുള്ളിൽ പ്രവാസിയായി!ചിത്രപതംഗമായോർമകളിന്നുമെ-ന്നകതാരിലാകവെ പാറിടുന്നു;ഉൾ നയനത്തിലെ വർണജാലങ്ങ-ളായോമനസ്വപ്നമായെന്റെ ഗ്രാമം!സ്നേഹച്ചിറകുവിരിച്ചു നിന്നീടുവാ-നാരുമില്ലെന്നതുണ്മയായീടിലുംപൊൻ വെയിൽ നീളെ വിരിച്ചിട്ടപാടവരമ്പലിലൂടോടി നടക്കുവാൻ;വെഞ്ചാമരത്തിൻ വിശറിയുമായെത്തു-മനിലകുമാരന്റെ ചൂളം വിളികളിൽ,ഉലയുന്ന നെൽമണി മർമരം കേട്ടിട്ടുപവിഴക്കതിർക്കുല തൊട്ടു തഴുകിടാൻ;സൂര്യാശു തട്ടിത്തിളങ്ങും ഹിമബിന്ദു,മുത്തുമണികളായിലക്കുമ്പിളിൽ!മയിൽപ്പ