Aksharathalukal

Aksharathalukal

ശ്രീരാഗം - 1

ശ്രീരാഗം - 1

4.9
963
Comedy Fantasy Love Suspense
Summary

ശ്രീരാഗം     part 1        🎶ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർകന്യയായ്🎶   അവളുടെ കാർ  *ശ്രീകൃഷ്ണപുരം*  എന്ന്  മനോഹരമായി എഴുതിയ ബോർഡ്  കടന്ന് ഉള്ളിലേക്ക്   കയറിയപ്പോൾ  കാതുകളിൽ ആ ഗാംഭീര്യം നിറഞ്ഞ മധുരമുള്ള സ്വരം തുളഞ്ഞു കയറി  എന്തുകൊണ്ടോ അവളുടെ അധരങ്ങൾ  വിടർന്നു..   അവള് ആ പുഞ്ചിരിയോടെ തന്നെ  ശ്രീകൃഷ്ണപുരം തറവാടിൻ്റെ മണ്ണിൽ  കാൽ ചവട്ടി    ഇതേ സമയം പ്രകൃതി അവളുടെ വരവ് അറിഞ്ഞു കാറ്റ് ആഞ്ഞ് വീശാൻ തുടങ്ങി.. ചെടികളും മരങ്