Aksharathalukal

Aksharathalukal

അനാറിന്റെ പ്രണയം ❤️

അനാറിന്റെ പ്രണയം ❤️

5
269
Love
Summary

പ്രണയച്ചിട്ടുണ്ട്... ഒരുവട്ടമല്ല, ഒരുപാട് തവണ... ഒരാളെതന്നെ...!   സത്യം പറഞ്ഞാൽ പ്രണയം ആണോന്ന് എന്നെന്നും അറിയില്ലായിരുന്നു... എന്നാലും വല്ലാത്തൊരു ഇഷ്ട്ടായിരുന്നു.... പല്ലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഒരിക്കലും കാണാതെ ഒരാളോട് പ്രണയം തോന്നാവോ എന്ന്.... 'ഇല്ല ' എന്ന് തന്നെയായിരുന്നു എന്നിലെ  മനസാക്ഷിയുടെ മറുപടി... പ്രണയമല്ലെന്ന് ഉറപ്പായിരുന്നു.. അല്ല അങ്ങനെ വിശ്വസിപ്പിച്ചു... എന്നെത്തന്നെ..! ന്റെ പ്രണയത്തെ ഞാൻ വെറുമൊരു ചപലതയായി കണ്ടു....   അതുകൊണ്ട് തന്നെയായിരുന്നു ഇഷ്ട്ടമാണെന്ന് പറഞ്ഞു വന്ന അവനോട്  "നീ എനിക്ക് നല്ലൊരു സുഹൃത്താണ്, അതിൽ കവിഞ്ഞ മറ്റ