നിരഞ്ജൻ പലതും അങ്ങനെ ചിന്തിച്ചു അവിടെ തന്നെ ഇരുന്നു... എന്തോ ഗദമായി ചിന്തിച്ചു ഇരിക്കുന്ന നിരഞ്ജനെ കണ്ടു കല്യാണി അവന്റെ മുഖത്തിന് നേരെ വിരൽ ഞൊട്ടിച്ചു..\"മം അവള് പിരിക്കം പൊക്കി ചോദിച്ചു..അവൻ ഒന്നുമില്ലെന്ന് പറഞ്ഞു കണ്ണുകൾ ചിമ്മി അവിടെന്ന് പെട്ടന്ന് എഴുനേറ്റ് ഫ്രഷാവാൻ ചെന്നു....---------------------പതിവ് പോലെ കല്യാണി കോളേജിൽ പോകാൻ ഇറങ്ങുമ്പോൾ അജയുടെ വീട്ടിൽ നിന്ന് അന്ന് കണ്ട തൊപ്പിക്കാരാൻ ഇറങ്ങി പോകുന്നത് കണ്ടു.... അയാളെ കണ്ടതും അവള് പെട്ടന്ന് മറഞ്ഞു നിന്നു......\"ഇന്ന് ഇയാള് ആരാണെന്ന് അറിഞ്ഞിട്ട് തന്നെ കാര്യം എന്നും പറഞ്ഞു അയാൾ നടന്നു നീങ്ങിയതും കല്യാണി അയാളുടെ പ