സന്ധ്യ കഴിഞ്ഞതും അർജുൻ വീട്ടിലേക്ക് തിരിച്ച എത്തി, വാതിൽ തുറന്നതും തറയിൽ ഉണങ്ങി കിടിക്കുന്ന രക്തകറ കണ്ടതും അവന്റെ ഹൃദയം ശര വേഗത്തിൽ മിടിക്കാൻ തുടങ്ങി..... കുപ്പിച്ചില്ലിൽ ചവുട്ടാതെ അവൻ സൂക്ഷിച്ച് മുറിയിലേക്ക് നടന്നു..... കട്ടിലിൽ ബോധമില്ലാതെ കിടക്കുന്ന നന്ദുവിനെ കണ്ടതും അവന്റെ ഉള്ള് നീറി പുകഞ്ഞു..... അവൻ അവളുടെ അടുത്തേക്ക് ഇരുന്നു പതിയെ തട്ടി വിളിച്ചതും.... ""വേണ്ട.... എന്റെ കുഞ്ഞിനെ കൊല്ലരുത്.... എനിക്ക് ഇനി അവനെ ഒള്ളു.... വേറെ ആരുമില്ല..... പ്ലീസ് എന്നേ വെറുതെ വിടണം....."" അത്രേയും പറഞ്ഞു കൊണ