Aksharathalukal

Aksharathalukal

നിറം 🥰 ഇതൾ 🌹

നിറം 🥰 ഇതൾ 🌹

5
369
Love Others
Summary

കാലം മായിച്ച മുറിവ് ആണ് സഖാവേ നീ 💔സഖാവിന്റെ സഖി ആകാൻ കൊതികുമ്പോഴും മോളെ എന്നാ വിളിയിൽ എന്നെ തന്നെ ഞാൻ കുഴിച്ചു മൂടുന്നു.... ഇനി ഒരു ജന്മം എനിക്ക് ദൈവം തന്നാൽ അത് ചുവപ്പിനെ പ്രണയിച്ച സഖാവിന്റെ സഖി ആകണം...         തേപ്പ് എന്നാ വാക്കിൽ നമ്മുടെ സ്നേഹം ഇവിടെ അവസാനിക്കാൻ ശ്രേമിക്കുന്നത്  മതത്തിന്റെ പേരിൽ ഇല്ലാണ്ട് ആയ ഒരുവൻ ആകാതെ ഇരിക്കാൻ ആണ്... എന്റെ ജീവൻ പോയാലും നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല... സഖാവേ💔             സഖാവിന്റെ മാത്രം സഖി 🪄 ഇഷ്ടപ്പെടില്ല കാരണം ഇത് ഞാൻ എനിക്ക് തോന്നിയത് എന്തൊക്കെയോ എഴുതി... എഴുതി ഇഷ്ടമാണെങ്കിലും അത്ര വല്യ പിട