Aksharathalukal

Aksharathalukal

...നല്ല പാതി... - 7

...നല്ല പാതി... - 7

4.6
2.8 K
Classics Love Others
Summary

(Better Half ❤️...) ഭാഗം_ഏഴ്   ✍️രചന : DILANA @@@@@@@@@@@@@@@@@@@@@@@@@@@@@@@@       അപ്പോഴേക്കും പുറകിൽ നിന്നും അവൻ്റെ അടക്കി പിടിച്ചുള്ള ചിരി മുഴങ്ങി കേട്ടിരുന്നു....            അവൾ അത് കേട്ട് ഒന്ന് ചമ്മിയെങ്കിലും അത് മുഖത്ത് കാട്ടാതെ അവൾ നടന്ന് നീങ്ങി....             **********************           പീന്നീട് ഉള്ള സമയമെല്ലാം അവൾ അധികവും കുട്ടികളുടെ കൂടെ തന്നെ ആയിരുന്നു....            രാത്രി അത്താഴം കഴിഞ്ഞ് ആരുവിൻ്റെ കൂടെ ഇരിക്കുമ്പോഴാണ് ആദി വന്നവളുടെ കയ്യിൽ ഒരു സെറ്റ് സാരി കൊടുത്തത്... അപ്പോഴാണ് അവൾക്ക് ഇന്നത്തെ രാത്രിയുടെ പ്രത്യേകത ഓർമ്മ വന്നത്... 

About