🦋Story_lover ❤️ ©Copyright protected ♡വേദ ഗൗതമം♡ ✿✿✿✿✿✿✿✿✿ * ദെച്ചു ഞാൻ പോവുകയാണ്. അവന്റെ മറുപടി ക്കായി കാത്തു നിൽക്കാതെ ദക്ഷ മുറിവിട്ടിറങ്ങി. ഇതെല്ലാം താഴെ നിന്ന് കാണുന്ന ഒരാൾ കൂടി ഉണ്ടായിരുന്നു വേദ🔥 ▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️ ദക്ഷ താഴെ വന്ന് സീതയോടായി പറഞ്ഞു. അമ്മ ഉടനെ ചെല്ലാൻ പറഞ്ഞു ഞാനിറങ്ങാ വല്യമ്മേ. * സീത നീ നാളെ പോകു എന്നലെ പറഞ്ഞേ😢 നാളെ പോകാം * ദെച്ചു വല്യമ്മക്ക് അറിയവുന്നതലെ അമ്മയെ . ഞാനിറങ്ങ......😔 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അവൾ പാർക്കിങ്ങിലെക്ക് നടന്നു. ദക്ഷയുടെ കാർ പാർക്കിങ്ങ് വിട്ട് പുറത്തെക്ക് ഇറങ്ങിയപ്പോൾ എല്ലാവരും അ