Aksharathalukal

വേദ ഗൗതമം♡🦋❤️ part 3

 🦋Story_lover ❤️

©Copyright protected


♡വേദ ഗൗതമം♡
✿✿✿✿✿✿✿✿✿


* ദെച്ചു

ഞാൻ പോവുകയാണ്.

അവന്റെ മറുപടി ക്കായി കാത്തു

 നിൽക്കാതെ ദക്ഷ മുറിവിട്ടിറങ്ങി.

 ഇതെല്ലാം താഴെ നിന്ന് കാണുന്ന ഒരാൾ

 കൂടി ഉണ്ടായിരുന്നു 

വേദ🔥

▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️



ദക്ഷ താഴെ വന്ന് സീതയോടായി പറഞ്ഞു.

അമ്മ ഉടനെ ചെല്ലാൻ പറഞ്ഞു

 ഞാനിറങ്ങാ വല്യമ്മേ.


* സീത

നീ നാളെ പോകു എന്നലെ പറഞ്ഞേ😢

നാളെ പോകാം

* ദെച്ചു

വല്യമ്മക്ക് അറിയവുന്നതലെ അമ്മയെ .

ഞാനിറങ്ങ......😔


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹


അവൾ പാർക്കിങ്ങിലെക്ക് നടന്നു.

ദക്ഷയുടെ കാർ പാർക്കിങ്ങ് വിട്ട്

 പുറത്തെക്ക് ഇറങ്ങിയപ്പോൾ എല്ലാവരും

 അവൾക്ക് നേരെ കൈവീശി കാണിച്ചു.


🔺🔺🔺🔺🔺🔺🔺🔺🔺🔺🔺


രാത്രി ഏറെ വൈകി വേദയും

 കുടുംബവും വീട്ടിൽ

 തിരിച്ചെത്തിയിരുന്നു.

രാവിലെ കോളേജിൽ പോകാൻ

 ഒരുങ്ങുകയായിരുന്നു വേദ.


*അച്ഛൻ

മോളെ അച്ഛൻ ഇന്ന് പോകുന്നില്ല. നീ

 പോകുന്ന വഴിക്ക് ഈ ഫയൽ അപ്പുന്

 കെടുത്തോള്ളു.



* വേദ

ആഹ്... ശരി അച്ഛ


🔸🔸🔸🔸🔸🔸🔸🔸🔸🔸


വേദ തൻറെ സ്കൂട്ടിയുമായി പുറത്തേക്ക്

 ഇറങ്ങി. അൽപസമയത്തിനുശേഷം

 ശേഖർസ് കൺസ്ട്രക്ഷൻ കമ്പനി എന്ന്

 വലിയ അക്ഷരത്തിൽ എഴുതി

 ഇരിക്കുന്നതിനു മുൻപിൽ നിർത്തി



വേദ നേരെ ഗൗതമിന്റെ ക്യാബിനിലേക്ക്

 നീങ്ങി.



May I come in !



Yes. Come in



വേദ അകത്ത് കയറി. അവളെ കണ്ടപ്പോൾ

 ഗൗതമിന്റെ മുഖത്ത് അവൾക്ക് വേണ്ടി

 ഒരു ചെറു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.

 അവന്റെ എതിർവശത്തെ കസേരയിൽ

 ഒരാൾ സ്ഥമുറപ്പിച്ചിരിക്കുന്നതായി അവൾ

 കണ്ടു. ഒറ്റനോട്ടത്തിൽ അത് ഒരു

 സ്ത്രീരൂപമാണ് എന്ന് മനസ്സിലാക്കാൻ

 വേദക്ക് അധികം സമയം വേണ്ടി വന്നില്ല.



* വേദ

ഇത് ആ ബാംഗ്ലൂർ ഭൂതം ആകാനാണ്

 ചാൻസ് .(ആത്മ)




വേദ ഗൗതമിന്റെ ടേബിളിന്റെ അടുത്തേക്ക്

 വന്ന് ഫയൽ അവന് നേരെ നീട്ടി.ഫയൽ

 നീട്ടുന്നതിനോടൊപ്പം മുന്നിലിരിക്കുന്ന

 സധനത്തിനെ നോക്കാനും അവൾ

 മറന്നില്ല.രണ്ടു കൈകളും \'z\' പോലെ ഗ്ലാസ്

 ടേബിളിൽ കുത്തി അതിൻറെ മുകളിൽ

 തല വച്ചാണ് ഇരിപ്പ്.



* ദക്ഷ

ഇവളോ?🤨 ഇവൾ എന്ത ഇവിടെ?🤔

ഇവനെ കാണാൻ വന്നതായിരിക്കും😒

ഞാനേന്ന് സംസരിച്ച് രസിച്ച്

 വരുവായിരുന്നു. എന്റെ രസവള്ളി

 പൊട്ടിക്കാൻ വന്നോളും ഓരോന്ന് (ആത്മ)



* വേദ
അച്ഛൻ ഇതിവിടെ തരാൻ പറഞ്ഞു.

* ഗൗതം
ആഹ് ശരി. നീ കോളെജിൽ പോകുന്നിലെ?

* വേദ
ഉണ്ട്. ഇതിവിടെ തരാൻ വന്നതാ

 ഞാനിറങ്ങ.... ഇപ്പോ തന്നെ വൈക്കി 

bye👋

* ഗൗതം
മമ്...

അവൾ തിരിഞ്ഞു നടന്നു അവൾ

 പോക്കുന്നത് തിളക്കമാർന്ന

 കണ്ണുകളോടെ ഗൗതം നോക്കി നിന്നു.

 പക്ഷേ ദക്ഷയുടെ ക്യാമറക്കണ്ണുകൾ ഇത്

 ഒപ്പിയെടുക്കുന്നണ്ടായിരുന്നു. ദക്ഷ

 അവിടെയിരുന്നു എരിഞ്ഞു. ഗൗതമിനെ

 തറപ്പിച്ച് നോക്കി കാസേരയും ചാവിട്ടി

 തെറിപ്പിച്ച് ദക്ഷ അവിടെ നിന്നും പോയി.


 ദേഷ്യത്തോടെ പുറത്ത്ക്ക് വന്ന ദക്ഷ

 ഒരാളുമായി കൂട്ടിയിടിച്ചു. 



* ദക്ഷ
ദക്ഷ വിരൽ നീട്ടി അയർക്ക് നേരെ ചീറി

ആരടാ അത്......

എന്ന് ചോദിക്കാൻ വന്ന ദക്ഷ അത്

 വായിൽ വച്ചു തന്നെ വിഴുങ്ങി . മുമ്പിൽ

 നിൽക്കുന്ന രൂപത്തെ നോക്കി ഒരു ഇളി

 പാസ്സാക്കി



👤:

എന്തെ പറയണിലെ....?

* ദക്ഷ

മ്ച്ച്. അവൾ ചുമലു പൊക്കി ഇല്ല എന്ന്

 പറഞ്ഞു.



👤:🤨🤨



* ദക്ഷ

😁😁

sorry..... ഞനറിയാതെ ..😁


സഞ്ജു .... നീ എപ്പേ വന്നടാ.....

നീട്ടി ഒരു വിളിയും ഒപ്പം ഒരു Load

 നിഷ്കളങ്കതയും നിറച്ച് ദക്ഷ ചോദിച്ചു.



*സഞ്ജു

ഓ.....എന്താ .

ഈ ജന്മം ഇങ്ങനെ ഒരു വിളി

 സ്വപ്നങ്ങളിൽ മാത്രം.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇത് സഞ്ജു.സഞ്ജയ് .

 ദക്ഷയുടെ best Friend .അവളുടെ എല്ല

 കുരുത്തകെട്ടിനും കൂട്ട് ഇവനാണ് .

 ഇവനറിയത്ത ഒരു രഹസ്യവും

 ഇവൾക്കില്ല. അച്ഛനും അമ്മയും

 അമേരിക്കയിലാണ്.ബാംഗ്ലൂരിൽ

 ദക്ഷയുടെ കൂടെ.......



*സഞ്ജു
ഈ ടിപ്പർ എങ്ങോട്ടാ പായുന്നെ?

ദക്ഷയെ കളിയാക്കിക്കൊണ്ട് അവൻ

 ചോദിച്ചു.അപ്പോൾ ആണ് വേദ

 റോഡിലൂടെ സുകൂട്ടിയിൽ പോക്കുന്നത്

 സഞ്ജു കാണുന്നത്.



 *സഞ്ജു

ഓ..... ഇപ്പൊ കാര്യം പിടികിട്ടി.എന്തെ അവൾ വന്നത് നിനക്ക് ഇഷ്ടപ്പെട്ടില്ലേ?



* ദക്ഷ
ഇഷ്ടപ്പെട്ടിലെ എന്നൊക്കെ ചോദിക്കുന്നത് കേട്ടാൽ തോന്നും അവൾ എന്നെ പെണ്ണുകാണാൻ വന്നതാണ് എന്ന് . പോടാ 
 
സഞ്ജു എന്ത് ഇടിയാടാ ഇടിച്ചത് നിന്റെ ഉരുക്ക് പോലെ ഉള്ള നെഞ്ച് എന്റെ തല
 പൊളിച്ചു.



 *സഞ്ജു
നന്നായി.അങ്ങനെ തന്നെ വേണം.ആരു പറഞ്ഞു ഇടിച്ചു കേറാൻ . അല്ല ഗൗതമിന്റെ കാര്യം എന്തായി വല്ലതും നടപടി ആവോ?


* ദക്ഷ
ഏറെക്കുറെ .പക്ഷേ അവൾ . അവളില്ലതാക്കണം. എന്നലെ എനിക്ക് ഗൗതമിനെ കിട്ടു.

അല്ല നീയെന്ത ഇവിടെ🤨



 *സഞ്ജു
അവിടെ നിന്നിട്ട് ഒരു രസവുമില്ല ഞാനിങ്ങു പോന്നു. അകത്ത് വലിയ ആനക്കാര്യം സംസാരിക്കുകയിരുന്നല്ലോ നീ .



* ദക്ഷ
അതോ അത് ഒരു പുതിയ പ്രോജക്ട് ആണ് അതിനെ പറ്റി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അല്ലേ ആ കുരിശ് കേറി വന്നത് അപ്പോൾ ആ ഫ്ലോ അങ്ങ് പോയി.ഞാനിപ്പോ വരാം നീ അവിടെ നിൽക്ക്.


🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺




കോളേജിൽ നിന്ന് കുറച്ച് വൈകിയാണ്

 വേദ വീട്ടിലെത്തിയത്.അച്ഛനും അമ്മയും

 സോഫയിൽ ഇരുന്നു ചായ കുടിക്കുന്നുണ്ട്.

 വേദയെ കണ്ടപ്പോൾ ഒന്ന് നോക്കിയിട്ട്

 വീണ്ടും ചായ കുടിക്കുന്നതിലെക്ക്

 ശ്രദ്ധകേന്ദ്രീകരിച്ചു.



കോണി കയറി വേദ മുകളിലേക്ക് പോയി.


മുറിയുടെ വാതിൽ തുറന്നതും



സർപ്രൈസ്......👻👻🔊🔊🔊



രണ്ട് രൂപങ്ങൾ അവൾക്കുമേൽ

 ചാടിവീണു. വേദ പേടിച്ച് കട്ടിലിലേക്ക് ചാടി

 .കാൽ തറയിൽ മുട്ടുന്നുണ്ട്

 മനുഷ്യരാണെന്ന് അവൾക്ക് മനസ്സിലായി.

 അവരുടെ മുഖം പുതപ്പുകൊണ്ട്

 മറച്ചിരുന്നു.പതിയെ കരങ്ങൾ കൊണ്ട്

 അവർ പുതപ്പു മാറ്റി.പുതപ്പിനുള്ളിൽ

 മറഞ്ഞിരുന്ന് മുഖങ്ങൾ ഞങ്ങൾ കണ്ട്

 വേദ ഞെട്ടി.



*വേദ
നിങ്ങളോ😳😳😲





🔸തുടരും🔸



👇👇 comment ,👇👇 and give a ❤️





















 




 


വേദ ഗൗതമം♡🦋❤️part 4

വേദ ഗൗതമം♡🦋❤️part 4

4.7
3461

  🦋Story_lover ❤️ © Copyright protected ♡വേദ ഗൗതമം♡ ✿✿✿✿✿✿✿✿✿   സർപ്രൈസ്......👻👻🔊🔊🔊     രണ്ട് രൂപങ്ങൾ അവൾക്കുമേൽ ചാടിവീണു. വേദ പേടിച്ച് കട്ടിലിലേക്ക് ചാടി .കാൽ തറയിൽ മുട്ടുന്നുണ്ട് മനുഷ്യരാണെന്ന് അവൾക്ക് മനസ്സിലായി. അവരുടെ മുഖം പുതപ്പുകൊണ്ട് മറച്ചിരുന്നു.പതിയെ കരങ്ങൾ കൊണ്ട് അവർ പുതപ്പു മാറ്റി.പുതപ്പിനുള്ളിൽ മറഞ്ഞിരുന്ന് മുഖങ്ങൾ  കണ്ട്  വേദ ഞെട്ടി.   *വേദ നിങ്ങളോ😳😳😲   🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺     👤👤: അതെ ഞങ്ങളാ😁.   Doubt ഒന്നും ഇല്ലലോ അമ്മു( വിച്ചു)   എയ്യ് correct ആണടാ ( അമ്മു) അവളവന്റെ ചെവിയിൽ പറഞ്ഞു   അല്ല എങ്ങനെ ഉണ്ട് ഞങ്ങടെ സർപ്രൈസ്. (