റൂമിലെ കതക് തുറന്ന് മുറയിലേക്ക് പ്രവേശിച്ചിതും ഉള്ളിലെ കാഴ്ച കണ്ട് അവൻ അമ്പരന്ന് പോയി..... മുറിയെല്ലാം അലങ്കോലമായി കിടപ്പുണ്ട്, കീർത്തി ആരുടെയോ ചിത്രം വലിച്ചു കീറുന്നു..... അവളുടെ അടുത്തേക്ക് പോയതും തറയിൽ ചിതറി കിടക്കുന്നു ചിത്രങ്ങളിലേക്ക് ഒന്ന് നോക്കി, അത് അർജുന്റെ ചിത്രമായിരുന്നു അതിലൂടെ തന്നെ അവൾ എല്ലാം മനസ്സിലാക്കിയെന്ന് കരുതാം..... ""മോളെ കീർത്തി......"" ""ഞാൻ അപ്പോളേ പറഞ്ഞതല്ലേ ഇത് എന്റെ ഏട്ടത്തിയാണ് അപ്പോൾ വിശ്വസിച്ചില്ലല്ലോ......"" ""മോളെ, അന്വേഷിച്ചു ഉറപ്പിച്ചിട്ട് നിന്നോട് പറയാമെന്ന് കരുതി......"" ""എന്നിട്ട് അന്വ