Aksharathalukal

Aksharathalukal

ആദിരുദ്ര🌸 5

ആദിരുദ്ര🌸 5

4.9
2.4 K
Fantasy Horror Love Suspense
Summary

  പിൻ കുത്തിയതും അവൾ കരഞ്ഞു കൊണ്ട് അവനെ ഇറുക്കെ കെട്ടിപ്പുണർന്നു..... അവൻ പതിയെ അവളുടെ മുടിയിഴകൾ  തലോടിക്കൊണ്ടിരുന്നു......     """ ഇത് ചെയ്തെ ഏതവൻ ആയാലും, ഞാൻ വെറുതെ വിടാൻ പോണില്ല...... അവന്റെ കണ്ണിൽ ദേഷ്യത്തിൽ തീ ആളിക്കത്തി...... """       പരസ്പരം അവർ എത്ര നേരം  നിന്നുവെന്ന് അവർക്ക് പോലും നിശ്ചയമില്ലാരുന്നു..... ആ  ആലിംഗനത്തിലൂടെ രുദ്രയുടെ എല്ലാ സങ്കടങ്ങളും മാഞ്ഞിരുന്നു....   """നാൻ എലാം കന്തു..... """   അങ്ങനെ ഒരു ശബ്ദം കേട്ടതും രുദ്ര ആദിയിൽ നിന്ന് വിട്ടു മാറി....   """കുറുമ്പി പെണ്ണെ നീ ഇവിടെ എത്തിയോ??? """   ( ആദി )   "&q