വൈകേന്ദ്രം Chapter 05 ഇന്ദ്രനെ കുറിച്ച് ഓർത്തപ്പോൾ അവൾക്ക് എന്തോ വല്ലായ്മ തോന്നി. അയാളുമായി അഡ്ജസ്റ്റ് ആവാൻ സാധിക്കില്ല എന്ന് തന്നെ അവളുടെ മനസ്സ് പറഞ്ഞു. തൻറെ ജീവിത രീതികൾക്ക് ചേർന്നവനല്ല ഇന്ദ്രൻ എന്ന് അവൾക്ക് തോന്നി. കല്യാണം മുടങ്ങിയപ്പോൾ വാശി ജയിക്കാൻ സ്വന്തം ജീവൻ വെച്ച് സമയത്തിന് വേറെ പെണ്ണിനെ കണ്ടു പിടിച്ചു വിവാഹം നടത്തുക, ഇതൊന്നും അവൾക്ക് അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല. ഇന്ദ്രനെ കുറിച്ച് ആലോചിക്കുമ്പോൾ ദേഷ്യവും വെറുപ്പും കൊണ്ട് അവളുടെ മനസ്സ് നിറയുകയായിരുന്നു. പെട്ടെന്നാണ് ട്ടോ…… എന്ന സൗണ്ട് കേട്ട് വൈഗ ചിന്തയിൽ നിന്നും ഉണർന്ന