Aksharathalukal

Aksharathalukal

പിഴ

പിഴ

4
256
Love
Summary

നിന്നൊളം ആഗ്രഹിച്ചിട്ടില്ല ഒന്നിനെയുംനിന്നോളം  പ്രാപിച്ചില്ല ഒന്നിനെയും നിന്നിൽ അമർന്ന് ഒടുങ്ങാൻ കൊതിച്ചിട്ടും നിൻ്റെ ചവിട്ടെൽക്കുവാൻ യോഗം  ആദ്യ ചുംബനം കൊണ്ടെന്നെ നീ പൊതിഞ്ഞുആദ്യ രതി നിന്നിൽനിന്നറിഞ്ഞുനീ എൻ്റെ ആദ്യനുരാഗമായിഞാനോ നിൻ്റെ ഒടുവിലത്തെതും മോഹം അല്ല, കൊതിയും അല്ലപിന്നെയോ വേറുമൊരു ആകാംഷ...അതെ ഞാൻ നിൻ്റെ വെറുമൊരുനേരം പോക്കായി മാറിയിരുന്നുലോകം എന്നെ വിളിച്ചു പിഴച്ചവൾനീയും വിധിയെഴുതി.......മറുത്തൊന്നും പറഞ്ഞില്ല ഞാൻ നിൻ്റെ ചതിയുടെ പേരാണ്  ഇന്നും ഞാൻ ചുമക്കുന്നത് ഒന്നോർക്കുക നീ .......നിന്നിലൂടെ നശിച്ച ഒരുപാട് പേരിൽ ഒരുത