Aksharathalukal

Aksharathalukal

എൻ കാതലെ....♡ - 15

എൻ കാതലെ....♡ - 15

4.7
7.9 K
Comedy Drama Love Suspense
Summary

Part -15   ഉത്സവം ആയതിനാൽ ഉച്ചക്ക് ശേഷം ദത്തൻ നല്ല തിരക്കിൽ ആയിരുന്നു. രാത്രി വീട്ടിലേക്ക് പോലും അവൻ വന്നിരുന്നില്ല.   പിറ്റേ ദിവസം രാവിലെ ദത്തൻ വീട്ടിലേക്ക് എത്തുമ്പോൾ വർണ ഉണർന്നിട്ടുണ്ടായിരുന്നില്ല. അവൻ കുളിച്ച് റെഡിയായി വീണ്ടും പുറത്തേക്ക് തന്നെ പോയി.   "ഈ ദത്തൻ എവിടേയാ പോയത്. സമയം കുറേ ആയിലോ ഇന്നലെ ഉച്ചക്ക് പോയതല്ലേ . ഇപ്പോ സമയം പതിനൊന്നു മണി കഴിഞ്ഞുലോ " അവൾ ബെഡിൽ എണീറ്റിരുന്നു.   അപ്പോഴേക്കും ദത്തന്റെ വണ്ടി മുറ്റത്ത് വന്ന് നിന്നിരുന്നു.   "നീ എന്താ ഇപ്പോ എണീറ്റേ ഉള്ളോ ... സമയം പതിനൊന്ന് മണി കഴിഞ്ഞല്ലോ " കയ്യിലുള്ള കവർ ടേബിളിനു മുകളി