Aksharathalukal

Aksharathalukal

വേദ ഗൗതമം♡🦋❤️part 4

വേദ ഗൗതമം♡🦋❤️part 4

4.7
3.3 K
Love
Summary

  🦋Story_lover ❤️ © Copyright protected ♡വേദ ഗൗതമം♡ ✿✿✿✿✿✿✿✿✿   സർപ്രൈസ്......👻👻🔊🔊🔊     രണ്ട് രൂപങ്ങൾ അവൾക്കുമേൽ ചാടിവീണു. വേദ പേടിച്ച് കട്ടിലിലേക്ക് ചാടി .കാൽ തറയിൽ മുട്ടുന്നുണ്ട് മനുഷ്യരാണെന്ന് അവൾക്ക് മനസ്സിലായി. അവരുടെ മുഖം പുതപ്പുകൊണ്ട് മറച്ചിരുന്നു.പതിയെ കരങ്ങൾ കൊണ്ട് അവർ പുതപ്പു മാറ്റി.പുതപ്പിനുള്ളിൽ മറഞ്ഞിരുന്ന് മുഖങ്ങൾ  കണ്ട്  വേദ ഞെട്ടി.   *വേദ നിങ്ങളോ😳😳😲   🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺     👤👤: അതെ ഞങ്ങളാ😁.   Doubt ഒന്നും ഇല്ലലോ അമ്മു( വിച്ചു)   എയ്യ് correct ആണടാ ( അമ്മു) അവളവന്റെ ചെവിയിൽ പറഞ്ഞു   അല്ല എങ്ങനെ ഉണ്ട് ഞങ്ങടെ സർപ്രൈസ്. (