Aksharathalukal

Aksharathalukal

മനസ്സ്

മനസ്സ്

5
1.5 K
Classics
Summary

മോളേ ശാലിനീ ...   പുറത്ത് നിന്ന് മൃദുലയുടെ വിളി കേട്ട് വിഷ്ണുവാണ് ഇറങ്ങി വന്നത്   എന്താ മൃദുലേച്ചീ..?അവള് അമ്മയോടൊപ്പം ടൗണ് വരെ പോയിരിക്കുവാ,    അമ്മയും ഇവിടില്ലേ?  ഈശ്വരാ.. ഇനി ഞാനെന്ത് ചെയ്യും? കാത്ത് കാത്തിരുന്നിട്ട് ഇപ്പോഴാ..  വാക്സിൻ എടുക്കാൻ ചെല്ലാൻ അവര് വിളിച്ച് പറഞ്ഞത് , ശാലിനിയെ വിളിച്ച്, മോൾക്ക് കൂട്ടിരുത്തിയിട്ട് പോയിട്ട് വരാമെന്ന് കരുതിയാണ്,  ഞാൻ അവളെ അന്വേഷിച്ചത്,   ആങ്ഹാ,അത്രയുള്ളോ? അതിനെന്തിനാ,  ചേച്ചി വിഷമിക്കുന്നത് , ചേച്ചി പോയിട്ട് വാ, അത് വരെ ഞാനവളെ നോക്കി കൊള്ളാം   മോനേ.. സുഖമില്ലാത്ത കുട്ടിയല്ലേ അവള്, മോന് അവ