ആദി മോളെ ഹാ ആന്റി അവൻ എണീറ്റു മോളെ വിളിക്കുന്നു...അല്ല മോൾ എന്തിനാ കരഞ്ഞേ കരഞ്ഞില്ല ആന്റി.... ഞാൻ പഴയ കാര്യങ്ങൾ ഒക്കെ ആലോചിച്ചു പോയി.... എന്നാ ആന്റി എനിക്ക് എന്റെ പഴയ ദേവേട്ടനെ കിട്ടുക.... പിടിച്ചു നിൽക്കാൻ കഴിയുനില്ല 😒😒😒 മോളെ 😪😪 ആന്റി വിഷമിക്കണ്ട... എനിക്ക് ഉറപ്പ് ഉണ്ട് എനിക്ക് എന്റെ പഴയ ദേവേട്ടനെ കിട്ടും... ഇന്ന് ഞാൻ വെറും ഹോം നേഴ്സ് ആണ്.... ദേവേട്ടൻ അറിയും ഞാൻ ദേവേട്ടന്റെ ആരായിരുന്നുവെന്ന് മോളെ 😔😔 ആന്റി വാ ( ദേവേട്ടൻ റൂം ) അറിയില്ല അവൾ എന്റെ മനസ്സിൽ എന്നാ കെയറി കൂടിന്ന്... പക്ഷെ ഇപ്പൊ ആദിത്യ ഇല്ലാതെ ഈ ദേവനഥ് ഇല്ല എന്ന് ആയിരിക്കുന്നു.. ആരാണ് അവൾ തന്നിൽ ഇത്