Aksharathalukal

Aksharathalukal

✨️നക്ഷത്ര പ്രണയം✨️part 12

✨️നക്ഷത്ര പ്രണയം✨️part 12

4.8
2.3 K
Fantasy Love
Summary

അവൻ കുഴഞ്ഞ നാക്കുകൊണ്ട് കൊണ്ട് പറഞ്ഞു തുടങ്ങി..... ഇത്‌ ലക്ഷയ് എന്നാ വേട്ടക്കാരൻെറയും രാജകുമാരി അമേലിയയുടെയും കഥയാണ്.... അങ്ങ് ആയിരം വർഷങ്ങൾക് മുമ്പുള്ള കഥ..... അത് കേട്ടപ്പോൾ യാഷി ഒന്ന് കാതോർത്തു....... അവൻ തുടർന്നു.... അമേലിയ ആ നാട്ടിലെ രാജ കൊട്ടാരത്തിലെ രാജകുമാരി ആയിരുന്നു..... രാജാവ് ആർതറിന്റെ ഒരേയൊരു മകൾ... പണത്തിനു മീതെ വളർന്നവൾ... പക്ഷെ അതിന്റെ യാതൊരു അഹങ്കാരവും അവൾക്കു ഇലയിരുന്നു....... ഞാൻ ആ കൊട്ടാരത്തിലെ വേട്ടക്കാരൻ ആയിരുന്നു.... വന്യ മൃഗങ്ങളെ കൊല്ലുക......, രാജാവിന് ഭക്ഷണതിന്നു വേണ്ടി വേട്ടയാടുന്നവൻ.... ഒരു പാവം.... പറയത്തക്ക സമ്പത്തും ഒന്നുമില്ല..... എന്നാൽ ഒരിക്ക