മോളെ 😔 എന്താ കിച്ചു ഏട്ടാ 😊കിച്ചു ഏട്ടൻ എന്തിനാ വിഷമിക്കുന്നെ.... എനിക്ക് ശ്രീ ഏട്ടനെ അത്രയ്ക്കു ഇഷ്ടമാ.... ഏട്ടനും എന്നെ ഇഷ്ടം ആയിരിക്കും.... മോളെ നീ അവനോടു നിന്റെ സ്നേഹം ഇത് വരെ തുറന്നു പറഞ്ഞിട്ടുണ്ടോ.... അവനു വേറെ ആരെയെങ്കിലും ഇഷ്ടം ആണെങ്കിലോ കിച്ചു ഏട്ടാ... അങ്ങനെ ഉണ്ടാകില്ല.... പ്രേമത്തിന് എതിർ ആണല്ലോ ശ്രീ ഏട്ടൻ.... ആ ഉറപ്പ് ഉള്ളത് കൊണ്ട ഇത് വരെ പറയാഞ്ഞേ.... ഇന്ന് എന്തായാലും പറയും 😊😊😊😜 ആദി 😒നീ കരുതുന്നത് പോലെ അല്ല.... എന്താ ഏട്ടാ 🤨🤨ടെൻഷൻ ആകാതെ പറ മോളെ ആദി അവനു വേറെ ഒരു ഇഷ്ടം ഉണ്ട്...4 വർഷം ആയിട്ട് ഉള്ളതാ 😒 ഏട്ടാ... പ്രാങ്ക് ചെയുവാ അല്ലെ 🤣🤣🤣എന്നെ പറ്റിക്കാൻ നോ