Aksharathalukal

Aksharathalukal

പാർവതിരുദ് 10

പാർവതിരുദ് 10

5
2.7 K
Fantasy Love Suspense Thriller
Summary

വസുമതി.... ആ പെൺകുട്ടികളിൽ പാർവതി എന്ന കുട്ടി ഏത് നാട്ടിലെയാ... എവിടെയോ കണ്ട് പരിചയം ഉള്ളത് പോലെ... (ശങ്കരൻ ) കോളേജിന് അടുത്ത് തന്നെയാ വീട് എന്ന് പറഞ്ഞത്... (വസുമതി ) ഹ്മ്മ്.. എന്തായാലും ആ കുട്ടികളോട് താലം പിടിക്കാൻ പറ്റോന്ന് ചോദിക്ക്...(ശങ്കരൻ ) ആഹ് ചോദിക്കാം (വസുമതി ) 💞💞💞💞💞💞💞💞💞💞💞   മക്കളെ യാത്ര ക്ഷീണം കാണും കുറച്ചു നേരം വിശ്രമിക്ക്... പിന്നെ മക്കളോട് താലം പിടിക്കാവൊന്ന് ചോദിച്ചു അച്ഛൻ (വസുമതി ) ഞങ്ങൾക്ക് സമ്മതാ... കുഴപ്പം ഒന്നുമില്ല🥰 (അച്ചു )   അന്നാ ശെരി നിങ്ങൾ വിശ്രമിച്ചോ വൈകുന്നേരം ഇവിടെ ഒക്കെ ചുറ്റി കാണിക്കും സിദ്ധു (വസുമതി ) 💞💞💞💞💞💞💞💞💞💞💞💞 💞