Aksharathalukal

Aksharathalukal

ഭാര്യ അത്രപോര

ഭാര്യ അത്രപോര

4.7
685
Inspirational Love
Summary

ഞാൻ ആദ്യമായി കാണുമ്പോൾ  എന്തൊരു ചന്തമായിരുന്നു അവൾക്ക്. കൂടെയുള്ളവരെയും, രക്തബന്ധങ്ങളെയും  വിട്ടുപേക്ഷിച്ച്. കതിർമണ്ഡപത്തിലേക്ക്, അവൾ നടന്നു നീങ്ങിയതും. ഞാൻ ചാർത്തിയ താലിയും അണിഞ്ഞു എന്റെ കൈ കോർത്ത് നടന്നതും . മനസ്സും, ശരീരവും പരസ്പരം പങ്കുവച്ചു  ഞങ്ങൾ ഒന്നായി തീർന്നതും  ആമോദത്തോടെ തുടർന്നിരുന്ന ജീവിത ആഘോഷത്തിന്റെ  മധുരം കുറഞ്ഞു തുടങ്ങിയപ്പോൾ    തന്റെ പ്രിയതമ, തന്റെ ഭാര്യ അത്ര പോരാ, എന്നറിയുന്നു ഞാൻ എന്ന മാന്യൻ.   ഭാര്യയുടെ കുറവുകൾ പലതുണ്ട് പറയുവാൻ  സൗന്ദര്യ കുറവ്, വൃത്തി കുറവ് കഴിവ് കുറവ്, അറിവ് കുറവ്  സ്വഭാവഗ