Aksharathalukal

Aksharathalukal

ചെകുത്താൻ 😈6

ചെകുത്താൻ 😈6

4.9
3.2 K
Love Others
Summary

ചെകുത്താൻ 😈 Part  6  ബാംഗ്ളൂരിലെ   തെരുവോരങ്ങളിലൂടെ   വൃന്ദ   നടന്നു  നീങ്ങി... എവിടെക്കെന്നില്ലാതെ.  അപ്പോഴും   അവളുടെ   മനസ്സിൽ   ജിത്തുവിന്റെ  വാക്കുകൾ   മാത്രമായിരുന്നു. "വൃന്ദാ........... വൃന്ദ... വൃന്ദാ......... വൃന്ദ..." കരഘോഷങ്ങളുടെയും   ആർപ്പുവിളികളുടെയും   ബഹളം   കാതിൽ   തുളച്ചു    കയറുന്നു.. കണ്ണടച്ചു  കൊണ്ട്   അവൾ   ആ   പഴയ   വൃന്ദയെ   മനസിലേക്ക്   ആവാഹിച്ചു.. "...... S   you   can  vrinda,  you  will........  go...." പെട്ടന്നവൾ   കണ്ണ്   വലിച്ചു   തുറന്നു. അദരങ്ങൾ    താനെ  വിടർന്നു..അവൾ  നീട്ടി