❤️അവൾ ❤️ ഹലോ ഫ്രണ്ട്‌സ് ഞാൻ ആദ്യമായി എഴുതുന്ന കഥ ആണ് കേട്ടോ. അതുകൊണ്ട്. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.🙏 The story is written by Anjana Nishad ഡീ പെണ്ണെ നീ ഒരുങ്ങി ഇറങ്ങിയില്ലേ ഇതാ ബസ് നിന്റെ താളത്തിന് നിൽക്കില്ല കേട്ടോ. ശോ അമ്മേ ഞാൻ വരുന്നു. രാവിലെ തന്നെ തുടങ്ങി ഈ അമ്മ. ആർക്കും ഒന്നും മനസ്സിലായില്ല അല്ലെ. 😊 എന്റെ പേര് അമൃത അമ്മു എന്നാ വിളിക്കുന്നത്. അമ്മയുടെ വീട്ടിൽ പോകാനുള്ള ബഹളം ആണ് ഇതൊക്കെ. ഞാൻ വേഗം ഒരുങ്ങി താഴേക്ക് ചെന്നു. ക്ലോക്കിൽ നോക്കി സമയം ഏഴുമണി ആവാനായി . ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങ