Aksharathalukal

Aksharathalukal

ഏമ്പക്കം

ഏമ്പക്കം

5
404
Comedy Fantasy Others
Summary

കാര്യം പറയുമ്പോ പെണ്ണിന്റച്ഛന് ശ്വാസം പോലും കിട്ടുന്നുണ്ടായിരുന്നില്ല. പറഞ്ഞ് കഴിഞ്ഞപ്പോ കൃഷ്ണേട്ടന്റെ ശ്വാസം കൂടി പോയി.ഇളക്കിക്കൊണ്ടിരുന്ന സാമ്പാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച്, അരയില്‍ നിന്നും സിഗരെറ്റ്‌ എടുത്ത് ഒരു ഇഷ്ടികയുടെ മുകളില്‍ ഇരുന്ന് വലി തുടങ്ങി. “ പരമേശ്വരനോടുത്തു? ” “അറീല” – ആരോ ഉത്തരം പറഞ്ഞു. “കൃഷ്ണാ, എന്താ ചെയ്യാന്‍ പറ്റ്വാ? ” – പെണ്ണിന്റച്ഛന്‍ വെപ്രാളത്തോടെ ചോദിച്ചു. “എനക്കറീല” – കൃഷ്ണേട്ടന്‍ മുഖം പൊത്തി. ആയിരത്തിനാനൂറ് ആള്‍ക്കാര്‍ക്കുള്ള സദ്യയായിരുന്നു പറഞ്ഞിരുന്നത്. ഇപ്പൊ നോക്കുമ്പോ ഏതാണ്ട് മൂവായിര