Aksharathalukal

Aksharathalukal

അപ്പു (തുറന്ന പുസ്തകത്തിലെ മഷിപടർപ്പുകൾ. കഥ-1)

അപ്പു (തുറന്ന പുസ്തകത്തിലെ മഷിപടർപ്പുകൾ. കഥ-1)

5
325
Others
Summary

അമ്മേ... ഇതാരാ വന്നേക്കണത് എന്നു നോക്കിക്കേ... മാഷ്.. എന്റെ ട്യൂഷൻ സെന്ററിലെ മധുസൂദനൻ മാഷ്... വാ മാഷെ കേറി ഇരിക്ക്... വേണ്ട..അപ്പൂനെ ഒന്ന് കാണാൻ വന്നത് ആണ്  ഉസ്കൂൾ ഒന്നുമില്ലലോ.... അവൻ ഇനി പത്താം തരത്തിലേക്ക് അല്ലെ.. അപ്പോൾ ഈ സമയത്ത്‌ വല്ലതും പഠിക്കണുണ്ടോ എന്ന് നോക്കാൻ വന്നത് ആണ്... ആ അവനോ.... ഏത് നേരവും ആ മൊബൈലിൽ കുത്തി ഇരിപ്പാണ്‌ മാഷെ... ഞാൻ പറഞ്ഞു മടുത്തു... അപ്പുവെ... വേണ്ടാട്ടൊ... നി ഒരു പടിക്കണ ചെക്കൻ അല്ലെ...മടി കാണിക്കരുത് കേട്ടോ.. ഒരു കാപ്പി കുടിച്ചിട്ട് പോകാം മാഷെ... വേണ്ട  മാഷിന് എന്തോ പറയണം എന്ന് ഉള്ള പോലെ.....?എന്താ മാഷെ കാര്യം...? അത്... അത്.. ഒന്നൂല...