പാർട്ട്- 11ഭക്ഷണം കഴിച്ചെഴുന്നേറ്റു അവൾ പോയതും ഞാനും അച്ഛനും അമ്മയും മാത്രമായി.ഞങ്ങൾ സംസാരിച്ചിരുന്നു. അപ്പോഴാണ് ഞാൻ അച്ചുനെ കുറിച്ച് ചോദിച്ചത്.കണ്ണൻ : അച്ഛാ അച്ചു അവൻ ഇങ്ങോട്ട് വരാറില്ലേഅച്ഛൻ : ഇല്ല മോനെകണ്ണൻ : അവൻ ഇപ്പോ നാട്ടിൽ ഇല്ലേ. എവിടെയാ താമസംഅച്ഛൻ : ഇപ്പോ വീട് എടുത്താണ് താമസം ടൗണിനടുത്ത് കണ്ണൻ :ആ ശെരി. അച്ഛാ ഞാൻ ഒന്ന് പുറത്ത് പോയി വരാം.അച്ഛൻ : ശെരിഅമ്മ : സൂക്ഷിച്ചു പോയി വാ😊😊😊😊😊😊😊ഞാൻ നേരെ റൂമിലേക്കു പോയി ഡ്രസ്സ് ചേഞ്ച് ആക്കി അച്ചുനെ കാണാൻ പോയി. യാത്രയിലുട നീളം പഴയകാലഓർമകൾ തന്നെ പൊതിയുന്നത് അവൻ അറിഞ്ഞു. കുറച്ചു നേരത്തെ യാത്ര