Aksharathalukal

Aksharathalukal

എൻ കാതലെ....♡ - 22

എൻ കാതലെ....♡ - 22

4.9
8 K
Comedy Drama Love Suspense
Summary

Part -22   ദത്തൻ വഴക്കു പറയും എന്ന് പ്രതീക്ഷിച്ചു എങ്കിലും അവൻ ഒന്നും പറഞ്ഞില്ലാ എന്ന് മാത്രം അല്ലാ തിരിഞ്ഞ് കിടന്ന് ഇരു കൈകൾ കൊണ്ടും അവളുടെ ഇടുപ്പിലൂടെ ചേർത്ത് വയറിലേക്ക് മുഖം ചേർത്ത് കിടന്നു.   വർണ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട് ഒരു പുഞ്ചിരിയോടെ അവന്റെ നെറുകയിൽ തലോടി കൊണ്ടിരുന്നു.   " ദത്താ"   "മ്മ് "   " ദത്താ... "   "എന്താടി "   " നീ അവരോട് പറഞ്ഞത് ആത്മാർത്ഥമായിട്ട് ആണോ "   " ആരോട് എന്ത് പറഞ്ഞു എന്ന് " ദത്തൻ തല ഉയർത്തി വർണയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.     "നീ നിന്റെ ബന്ധുക്കളോട് പറഞ്ഞില്ലേ. ഞാൻ ന