Aksharathalukal

Aksharathalukal

തിരിച്ചറിവവ് 09

തിരിച്ചറിവവ് 09

4.7
802
Love Suspense Others Drama
Summary

തിരിച്ചറിവ്Part - 9Binth_Bashersafബിൻത്ത്_ബഷിർസഫ്*═══❁✿🕳.﷽.🕳✿❁═══*ഞാൻ വാതിൽ അടച്ചതാണല്ലോ എന്നും മനസിൽ ചിന്തിച്ചു അവൾ പെട്ടന്ന് ഞെട്ടി കൊണ്ട് പുറകോട്ട് തിരിഞ്ഞു..അവിടെ നിൽക്കുന്ന ആളെ കണ്ട് അവൾ ഒന്നു സ്തംഭിച്ചു നിന്ന് പോയി....        *---------------*\"ഇക്ക....\"അവൾ സിനാനെ ഒരു നേട്ടലോടെ വിളിച്ചു...\"Allaho... ഇത് ഇക്ക തന്നെ അല്ലെ... അടച്ച വാതിലിലൂടെ അകത്തു നിന്ന് തുറക്കാതെ ഇക്ക എങ്ങനെ ഇവിടെ എത്തിയെ... Allaho....ഇനി ജിന്ന് ആകോ...😱മ്മേ.....😣😫എന്നെ കാത്തോണേ പടച്ചോനെ പാവല്ലേ ഞാൻ...😫\"അവൾ മനസ്സിൽ ഓരോന്നു പറഞ്ഞു സിനാന്റെ മുഖത്തേക്ക് നിഷ്ക്കു ഭാവത്തിൽ ചൂഴ്ന്നു നോക്കി ആ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്ന