Aksharathalukal

Aksharathalukal

പ്രോത്സാഹനം

പ്രോത്സാഹനം

3.7
416
Inspirational Others
Summary

പ്രോത്സാഹനം .........****...........   ഓരോ ദിനവും നവീനമാണ് ഇന്നലെ എന്നത് കഴിഞ്ഞു പോയി ഈ ഒരു ദിവസം വിജയം വരിക്കാൻ ദൈവം നൽകിയ അവസരമാണ്. ജീവിത വിജയം ലഭിക്കുവാനായ് നിന്നുടെ കഴിവുകൾ അറിഞ്ഞിടേണം നിന്നിലെ തീവ്രതയേറിയ ലക്ഷ്യം  പിന്തുടരാനായ് ശ്രമിച്ചിടേണം അണയുവാൻ പോകും തിരിനാളത്തിൽ എണ്ണ പകർന്നു  ജ്വലിക്കുന്നതു പോൽ നിന്നുടെ കഴിവിനെ ഉയർത്തുവാനായ് പ്രോത്സാഹനത്തിൽ ശക്തി പകരൂ. ശുഭചിന്തകളാൽ മനം നിറയ്ക്കാൻ എന്നും നീ ശ്രമിച്ചിടേണം. സ്വയമേ നീ അത് ചെയ്തിടുമെങ്കിൽ,  ഉടനെ ലക്ഷ്യം നേടാൻ കഴിയും. മറ്റുള്ളവരുടെ പ്രോത്സാഹനങ്ങൾ,  അതു പോൽ ശക്തിയായ് തീരും .നി