Aksharathalukal

Aksharathalukal

വൈകേന്ദ്രം   Chapter 16

വൈകേന്ദ്രം   Chapter 16

4.8
7.9 K
Love Suspense Thriller
Summary

വൈകേന്ദ്രം   Chapter 16   അതിനുശേഷം internship ചെയ്യാൻ ഏതെങ്കിലും കമ്പനിയിൽ ആറു മാസം ജോയിൻ ചെയ്യണം. അതിൻറെ പേപ്പർ വർക്ക് ഒക്കെ ചെയ്യേണ്ട സമയം ആയിരുന്നു.  ഫ്രണ്ട്സുമായി canteenനിൽ ഇരിക്കുകയായിരുന്നു വൈഗ. അവർക്ക് എല്ലാവർക്കും സെയിം കമ്പനിയിൽ ജോയിൻ ചെയ്യണമെന്നായിരുന്നു ആഗ്രഹം.  അച്ചായൻ ആണ് വൈഗയോട് MM ഗ്രൂപ്പിൽ കയറാൻ സാധിക്കുമോ എന്ന് ചോദിക്കാൻ പറഞ്ഞത്.  അവൾക്കും അത് നല്ല ഐഡിയ ആണ് എന്നാണ് തോന്നിയത്. അപ്പോൾ തന്നെ അവൾ MD ക്ക് മെസ്സേജ് അയച്ചു.  ‘I need to discuss something, it’s not urgent but still whenever you have time please let me know.’ ഏകദേശം അഞ്ച് മിനിറ്റിനു ശേഷം ഇന്ദ്രൻ അവളെ വിളിച്ചു.  വിഷ് ചെയ്ത ശേഷം ഇന്ദ