Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 44

നിരഞ്ജൻറെ സ്വന്തം പാറു Chapter 44

4.8
14.9 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു Chapter 44   അവൾ അങ്ങിനെ ഓരോന്ന് ചിന്തിച്ച് ഇരിക്കുന്നത് കൊണ്ട് മായയിൽ നിന്നും ആൻസർ ഒന്നും വരാതായപ്പോൾ നിരഞ്ജൻ വീണ്ടും ചോദിച്ചു.   “Maya, please… tell me where she is now?”   ഇനിയും മൗനം പാലിച്ചാൽ അത് ബുദ്ധിമുട്ടാകും എന്നു മനസ്സിലാക്കി മായ പറഞ്ഞു തുടങ്ങി.   “എനിക്ക് അറിയില്ല, അവൾ ബാംഗ്ലൂർ ആയിരുന്നു അവസാനം വിളിച്ചപ്പോൾ.”   “വിളിച്ച നമ്പർ?”   പെട്ടെന്ന് നിരഞ്ജ് ചോദിച്ചു.   “അതൊരു ഇൻറർനെറ്റ് കോൾ ആയിരുന്നു.”   മായയുടെ മറുപടി കേട്ട് നിരഞ്ജൻ ചോദിച്ചു.   “അതെന്താ അവൾക്ക് നിന്നെയും വിശ്വാസമില്ലേ?”   “ഒട്ടുമില്ല.”