Aksharathalukal

Aksharathalukal

18.  നിശാഗന്ധി  പൂക്കുന്ന യാമങ്ങളിൽ

18. നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ

3.7
1.7 K
Horror Love
Summary

ശങ്കരകുറുപ്പ്   ദേഷ്യത്തോടെ   ചിത്രയുടെ  അരുകിലേക്കു   പാഞ്ഞു  വന്നു...   അവളുടെ  കവിളിൽ   അടിക്കാൻ  ഒരുങ്ങിയതു  അഗ്നി  ചിത്രയുടെ  മുന്നിൽ  കയറി  നിന്നും  ....   കുറുപ്പിന്റെ  കൈ  പതിഞ്ഞതു   അഗ്നിയുടെ   കവിളിൽ  ആയിരുന്നു......    കണ്ടുകൊണ്ടു   നിന്നവർക്ക്  എന്തു   ചെയ്യണം   എന്നു  അറിയാത്ത  അവസ്ഥ.......   പെട്ടെന്ന്   മഹി   ഓടി   വന്നു   കുറുപ്പിനെ  പിടിച്ചു  മാറ്റികൊണ്ടു  പറഞ്ഞു.....     " എന്താ  ശങ്കരൻ   മാമയെ   ഇതു.... എന്തു   പ്രശ്നം  ഉണ്ടെങ്കിലും   നമ്മുക്ക്   പരിഹരിക്

About