Aksharathalukal

Aksharathalukal

പ്രിയമാണവൾ 28

പ്രിയമാണവൾ 28

4.6
5.7 K
Love
Summary

ഒരുപാട് നേരമായി ഒരു വറ്റിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. ആദ്യം അയ്യപ്പന്മാർക്കും അമ്പലത്തിലെ കാര്യങ്ങൾ ചെയ്യാൻ വന്നവർക്കും ആണ് ഭക്ഷണം.  അതിനു ശേഷം നാട്ടുകാർക്ക് ഏറ്റവും അവസാനമേ തറവാട്ടുകാർക്ക് അന്നദാനത്തിൽ അവകാശമൊള്ളൂ... ഞാനും ഇപ്പോൾ തറവാട്ടിലെ ഒരംഘം ആണല്ലോ.... ഈ കാര്യം എന്നോട് നേരത്തെ പറഞ്ഞിരുന്നു നോ പ്രോബ്ലം ന്ന് പറഞ്ഞു നെവർ മൈൻഡ് ആക്കി. പക്ഷെ ഉണ്ണാൻ നേരത്തു ആളുകൾ ബസിൽ വന്നിറങ്ങുന്ന് സ്വപ്നേ ശ്ച നിരീശ്ച്ച്യാ... 😑 വായിൽ വെള്ളം നിറച്ചു വയറും തടവി ഇരിക്കാന എന്റെ വിധി. 🤤   അവസാനം ഞങ്ങളുടെ ഊഴവും വന്നു. ഞാനും ദച്ചും, രച്ചു, നിഖി ഞങ്ങൾ നാലു