ഇതൊരു കഥ മാത്രം ആണ്. എന്റെ മനസ്സിൽ വന്ന ഒരു ചിന്ത കഥ രൂപത്തിൽ ആക്കുക മാത്രമാണ്.ഡാ നീ കല്യാണത്തിന് വരുന്നുണ്ടോ. ദിവസങ്ങൾ ആയില്ലേ ഇങ്ങനെ ഒരു റൂമിൽ അടച്ചു ഇരിക്കുന്നു. ഇനി എങ്കിലും പുറത്തൊക്കെ ഇറങ്ങു. എല്ലാം മറക്കാൻ നീ ആയി തന്നെ ശ്രെമിക്കണം.അമ്മ പൊക്കോ ഞാൻ വരുന്നില്ല. എന്റെ പേരാണ് രാഹുൽ. കൃഷ്‌ണാലയത്തിലെ രാമൻ എന്ന അദ്ധ്യാപകന്റെയും ലത എന്ന ടീച്ചർ ന്റെയും ഒറ്റമകൻ. എഞ്ചിനീയർ ആകുവാൻ ആഗ്രഹിച്ചു ജയിൽപ്പുള്ളി ആകേണ്ടി വന്നവൻ.ഒന്നിനും മനസ് അനുവദിക്കാതെ റൂമിൽ ഇരിക്കുമ്പോൾ എന്റെ ചിന്ത ജീവിതം മാറ്റിമറിച്ച ആ ദിവസത്തിലേക് എത്തി. കോളേജിൽ പഠിക്കുവാൻ മാത്രം വരുന്നവൻ എ