Aksharathalukal

Aksharathalukal

നാഗത്തെ_പ്രണയിച്ചവൾ (അവസാന ഭാഗം)

നാഗത്തെ_പ്രണയിച്ചവൾ (അവസാന ഭാഗം)

4.9
1.3 K
Fantasy Love
Summary

      എന്ത് കൊണ്ടോ വാസു പറഞ്ഞതോന്നും എനിക്ക് പൂർണ്ണമായി ഉൾകൊള്ളാൻ കഴിഞ്ഞിലെങ്കിലും വാസു  പറഞ്ഞപോലെ മനസ്സാനിദ്ധ്യതോടെ എല്ലാം നേരിടാൻ എന്നെ തന്നെ ഞാൻ പാകാപെടുത്തി!!!! അന്ന് അച്ഛൻ്റെ മുന്നിൽ നേരിട്ട്  നടന്നതൊക്കെ  ഓർമ്മയിലുള്ളത് കൊണ്ട് ഒരുപാട് കാര്യങ്ങൾക്ക് മാറ്റമുണ്ടായി!!!!! അച്ഛൻ ദൈവ വിശ്വാസിയായി....! ഞാനും അമ്മയും വല്യേടത്ത് അമ്മമ്മയുടെ കൂടെ തുടരാൻ തീരുമാനിച്ചു.... എല്ലാം ശാന്തമായി!!!!!!!!! വല്യെടത്തു കാവിലെ അടുത്ത അമ്മ ഞാൻ എന്ന് അമ്മമ്മ അറിയിച്ചു!!!!! വാസു ഉപദേശിച്ച മന്ത്രങ്ങളും... പ്രാർത്ഥനയും അനുഗ്രവും കൊണ്ട് എല്ലാം മംഗളമായി  നടന്നുകൊണ