Aksharathalukal

Aksharathalukal

💕𝖐𝖆𝖑𝖎𝖕𝖕𝖆𝖓 𝖈𝖍𝖊𝖐𝖐𝖆𝖓𝖙𝖊 𝖉𝖔𝖈𝖙𝖊𝖗 𝖕𝖊𝖓𝖓  💕 0️⃣8️⃣

💕𝖐𝖆𝖑𝖎𝖕𝖕𝖆𝖓 𝖈𝖍𝖊𝖐𝖐𝖆𝖓𝖙𝖊 𝖉𝖔𝖈𝖙𝖊𝖗 𝖕𝖊𝖓𝖓 💕 0️⃣8️⃣

4.6
1.6 K
Love Suspense
Summary

പാർട്ട്‌ 0️⃣8️⃣നീ നേരത്തെ എത്തിയോ ....എന്നിട്ട് എന്താണ് ക്ലാസ്സിൽക്ക് പോവാതെ (അയാൻ )നിങ്ങൾ വന്നിട്ട് കയറാം  കരുതി Oo....ന്ന നമ്മക്ക് ക്ലാസ്സിൽ കയറാം ...സിയ ഇന്ന് വരെ അനുഭവിക്കാതെ സുഹൃത്തു ബന്ധം കിട്ടിയതിൽ വളരെ അതികം സന്തോഷവദിആയിരുന്നു .....അവൾക്ക് വരുന്ന ദുരന്തം അറിയാതെ അവൾ നല്ല നാളുകൾ സ്വപ്നം കണ്ടു നടന്നു  .*****************************അജു : പോന്നൂസേ 😍....... ഞാൻ ഇനി കുറച്ചു ദിവസം നല്ല തിരക്കിലാക്കാരം .നിന്നെ ശ്രദ്ധിക്കാൻ പറ്റീന് വരൂല്ല ,അത് കൊണ്ട് ഇയ്യ് ആദിടെ വീടിൽ നിക്കോ😪 ........നിന്നെ ഒറ്റക്ക് വിട്ട് പോയാൽ ഒരു സമാധാനം ഇല്ല അതാ .....(Aju wife റിനു എന്ന് വിളിക്കാം )റിനു : അതിനെന്താ ഇക്ക .....ഞാൻ