Aksharathalukal

Aksharathalukal

അസുരന്റെ ജീവിത സഖി ❤❤ പാർട്ട്‌ 1

അസുരന്റെ ജീവിത സഖി ❤❤ പാർട്ട്‌ 1

4.6
3.6 K
Fantasy Love Suspense Thriller
Summary

കാശി........ നിന്റെ ഉദ്ദേശം എന്താണ്...... അഹ്  കുട്ട്യേ വിവാഹം  ചെയുന്നതോട് നിന്റെ പക  കെട്ട് അടങ്ങുമോ................ കാശിയുടെ  ഉറ്റ മിത്രo ആയിരുന്ന അരുണിന്റെ  ഭാഗത്തു നിന്ന് ആയിരുന്നു അഹ് ചോദ്യo........... പിന്നെ കാശി  എന്താടാ ചെയേണ്ടത്........... അവന്റെ പെങ്ങളെ ഇഞ്ചിഞ്ചായി  ചതിച്ച  ആകാശിനോടും  കുടുബത്തിനോടും അവൻ ക്ഷമിക്കണം  എന്നാണോ നീ പറയുന്നത്....... കാശിയുടെ  മറ്റൊരു സുഹൃത്ത് നിരഞ്ജയി ആയിരുന്നു അത്.............. നിരഞ്ജയി ....... നീയും  പ്രവീണും കൂടി ആണ് ഇവനെ  ഇത്ര വഷളാക്കുന്നത്....... നിന്റെയും വീട്ടിൽ ഇല്ലേ അമ്മുനെ പോലെ ഉള്ള പെണ്ണ് കുട്ടികൾ....... അരുണ