Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.7
1.8 K
Love Suspense Thriller Tragedy
Summary

                പാർട്ട്‌ -51 അച്ഛൻ അങ്ങനെ ഒക്കെ പറഞ്ഞതുമുതൽ എന്തോ നെഞ്ചിനകത്തു ഒരു ആളലായിരുന്നു. അമ്മുവിനെ കുറിച്ചോർക്കുംതോറും മനസ്സ് പിടയുന്നു. തന്റെ കയ്യിൽ കിടന്നു വളർന്ന കുഞ്ഞു ഇന്ന് ഇതാ കല്യണപ്രായം തികഞ്ഞിരിക്കുന്നു......നേരെ ബെഡിലേക്കു പോയി കിടന്നു. പഴയ കാര്യങ്ങൾ മനസ്സിലൂടെ മിന്നി മറഞ്ഞു✨️✨️                      💔💔💔💔അടുക്കളയിലെ ജോലി ഒക്കെ ഒതുക്കി വച്ചു നേരെ മുറിയിലേക്കു നടന്നു. ഞാൻ വന്ന് നോക്കിയതും രുദ്രേട്ടൻ തലയ്ക്ക് മുകളിൽ കയ്യ് വച്ചു കിടക്കുവാണ്. എന്ത് പറ്റി ആവോ 🙂 പതിയെ അവൻ അരികിലേക് നടന്ന് അവനടുത്തായി ഇരുന്നു.അവളുടെ സാമീപ്