Aksharathalukal

Aksharathalukal

രക്താംഗിതൻ

രക്താംഗിതൻ

4.2
749
Fantasy Horror Thriller
Summary

രക്താംഗിതൻ (തുടർകഥ)   അദ്ധ്യായം 1                ആ ഗുഹക്കുള്ളിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ശീതക്കാറ്റ് അസ്ഥികളെ മരവിപ്പിച്ചു.   ജയരാമൻ അപ്പോഴും നെഞ്ചോട് ചേർത്ത് ആ പഴകിപ്പൊളിഞ്ഞ് തുടങ്ങിയ തടിപ്പെട്ടി പിടിച്ചിട്ടുണ്ടായിരുന്നു. അയാൾ ചുറ്റും പരതി, കണ്ണെത്തുന്ന ദൂരത്തെങ്ങും ആരുമില്ല.   ജയരാമൻറെ നെറ്റി വേദനിക്കുന്നുണ്ടായിരുന്നു. വീഴ്ചയിൽ കരിങ്കല്ലിൽ ഇടിച്ചതാണ്. തൊട്ടു നോക്കിയപ്പോൾ കയ്യിൽ ചോരയുടെ നനവ് പടർന്നു .  കഴിഞ്ഞ കുറച്ച് മണിക്കൂറുകളിൽ തനിക്കെന്താണ് സംഭവിച്ചത്? ജയരാമൻ ഓർത്തെടുക്കാൻ ശ്രമിച്ചു.   ***    ഇന്നൊരു ശാപം പിടി