Aksharathalukal

Aksharathalukal

സ്വർഗ്ഗം

സ്വർഗ്ഗം

4.4
420
Love Others
Summary

വുഡൻ പ്ലാങ്കിൽ അക്രിലീക്ക് സ്റ്റൈലിൽ സ്വർണ ലിപികളാൽ \' സ്വർഗ്ഗം \' എന്ന് എഴുതിയിരിക്കുന്ന നെയിം ബോർഡ്‌ കടന്നു കാർ ഉള്ളിലേക്ക് കയറിയതും.... അത്ര നേരം എന്നെ അലട്ടി കൊണ്ടിരുന്ന വിഷമം വിട്ട് മാറി.... മനസ്സിൽ ഭയം നിറഞ്ഞു.ടെൻഷൻ കൂടിയതും.... ഞാൻ എന്റെ കൈ വിരലുകൾ കോർത്തു വലിച്ചു കൊണ്ട് ഞൊട്ട പൊട്ടിച്ചു വിട്ടു. നിമിഷ നേരം കൊണ്ട് എന്റെ ഉള്ളം കൈ വിയർത്തു.... വിരലുകൾ തണുത്തു മരവിച്ചു.\' പുതിയ വീട്....!!! പുതിയ ആൾക്കാർ...!!! എന്നിലെ പുതിയ ഭാവങ്ങൾ...!!!എന്റെ മഹാദേവാ..... എന്നെ കൊണ്ട് പറ്റോ...??? \'വലം കൈയിലെ മോതിര വിരലിൽ ചുറ്റി കിടക്കുന്ന വിവാഹ മോതിരത്തിലേക്ക് ഉറ്റ് നോക്കി കൊണ്ട് ഓരോന്ന് ചിന്ത