Aksharathalukal

Aksharathalukal

ശിവരുദ്രം part 28

ശിവരുദ്രം part 28

5
2.5 K
Love
Summary

അനന്ദു   ഇനിയും ആമിയുടെ അവഗണന എനിക്ക് സഹിക്കില്ല..... ഒരു തെറ്റും ചെയ്യാതെ കുറ്റക്കാരനായി അവളുടെ മുന്നിൽ നിൽക്കാൻ ഇനി എനിക്ക് കഴിയില്ല... രുദ്ര് പറഞ്ഞു.....   കിച്ചു.... ഒരിക്കലും ഉണങ്ങാൻ കഴിയാത്ത മുറിവ് ആണ്‌ ശിവയുടെ മനസ്സിൽ ഉള്ളത്....  അതൊക്കെ അവൾ പെട്ടന്ന് മറന്നു നിന്നെ അംഗീകരിച്ചെന്ന് വരില്ല........ നീ ക്ഷമയോടെ കാത്തിരുന്നേ പറ്റു......   എത്രനാൾ വേണമെകിലും ഞാൻ കാത്തിരിക്കും അനന്ദു... എന്റെ പ്രണാനുവേണ്ടി.... തൊടങ്കുഴിയിൽ നിന്നും ഇടരുന്ന ശബ്ദത്തോടെ രുദ്ര് പറഞ്ഞു....   🥀🥀🥀🥀🥀🥀🥀🥀🥀🥀🥀     മോളെ ശിവ..... മായയുടെ വിളിക്കെട്ടാണ് എന്തൊക്കെയോ ആലോചിച്ചു കൂട്ട