Aksharathalukal

Aksharathalukal

Part-37

Part-37

4.6
4.1 K
Love
Summary

❤️പ്രണയശ്രാവണാസുരം❤️ Part-37 അമീന 📝 🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋 നിലത്തായി ചിന്നിശ്ചിതറി കിടക്കുന്ന ചില്ല് ഗ്ലാസിന് പുറമെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന അസുരനെയാണ്........അവന്റെ നോട്ടത്തിൽ അടുത്ത് കിട്ടിയാൽ പിടിച്ചു വിഴുങ്ങുമെന്നുള്ള രീതിയിലെ നിൽപ്പ് കണ്ട്  കൃഷ്ണ..... നുള്ളാലെ വിളിച്ചതും.......രാഘു ചേട്ടൻ ശിവക്കരികിലേക്കായി വന്നു കൊണ്ട് ആ കൈകൾ കൂട്ടിപ്പിടിച്ചു...... "ശ്രീ മോളെ......മോൾ ഇവിടെയെങ്ങനെ......ന്നാലും മോൾക് അറിയോ......ഐ..... ഐ....." ന്ന് പറയുന്നത് കേട്ട് ശിവ കണ്ണും തള്ളി നിന്നതും...... രാഘു...... "ശ്യേ..... ന്നാലും എന്തായിരുന്നു അത്‌....... ഇഞ്ചിലീഷ