മുഹ്‌സിരുദ്ര .... 💕 പാർട്ട് :: 7 അതാ ഞാൻ നികാഹ് കയിച് സ്വന്തം ആക്കിയ ന്റെ പെണ്ണ് മുമ്പിൽ ....... തുടരുന്നു ...... ദേവ്യയെ ...... ഞാൻ എന്നെ തന്നെ സ്വയം മറന്നു നോക്കി .... നിന്ന് പോയി ...... റെഡ് കളർ സാരി എടുത്തു ...... മുഖത്തു അധികം ചമയങ്ങൾ ഒന്നും ഇല്ലാത ....... ആ ഉണ്ട കണ്ണിൽ മാത്രം കരിമഷി ..... വാലിട്ട് എയ്തി ..... ഒരു സുന്ദരി കൊച് ... ആ കണ്ണുകളാണ് അവളുടെ ഹൈലൈറ് ..... അതികം നിറം ഇല്ല ..... അവറേജ് ആണ് .... എന്നാലും ഒടുക്കത്തെ ഭംഗി ..... കൂട്ടുകാരെ കളിയാക്കി ചുമ കേട്ടു ആണ് സ്വബോധത്തിലേക് വന്നത് ..... അവൾ വന്നു എന്റെ അടുത്ത നിന്നു .... എല്ലാരും മ