\"ഹേമയുടെ മുഖവുമായിട്ടുള്ള സാമ്യമല്ല... അവളുടെ ചോരയാണ്.. നമ്മുടെ മാളുട്ടിയാണിത്... അതു കേട്ടതും അംബികയുടെ കണ്ണുനിറഞ്ഞു... അവർ തീർത്ഥയുടെ അടുത്തേക്ക് ചെന്നു അവളെ കെട്ടിപ്പിടിച്ചു... എന്നാൽ ഇതെല്ലാം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു വേണിയും കൂട്ടുകാരികളുംമോളെ നിനക്ക് ഞങ്ങളെ ഓർമ്മയുണ്ടാവില്ല... നിന്റെ ചെറുപ്പത്തിലേ അവിടെ നിന്നു പോന്നതാണ് ഞങ്ങൾ... ന്റെ കൂട്ടുകാരിയായിരുന്നു നിന്റെ അമ്മ... എന്നെകാണാൻ ഇടക്കിടക്ക് അവൾ വരുമായിരുന്നു... അവിടെ വച്ചാണ്... അരവിന്ദൻ അവളെ കണ്ടതും ഇഷ്ടപ്പെട്ടതും..... എന്നാൽ ആ ബന്ധത്തിന് അവളുടെ വീട്ടുകാർ എതിരായിരുന്നു.... അവസാനം ഞ