Aksharathalukal

Aksharathalukal

ശ്രീദേവി 11

ശ്രീദേവി 11

4.6
1.7 K
Love
Summary

കണ്ണൻ ഇന്ന് ദേവിയെ കണ്ടു അറിഞ്ഞ വിവരം സാവി അമ്മയോട് പറയണം. എന്താകുമോ എന്തോ? ശ്രീയുടെ കാര്യം ഓക്കേ ആയിട്ട് വേണം ശ്രേയയുടെയും തന്റെയും  കാര്യം വീട്ടിൽ പറയാൻ 🥰 എത്രനാളുകൂടിയ ഇന്ന് കണ്ടേ അപ്പോൾ അവളുടെ ഒടുക്കത്തെ ജാഡയും 🙁 അവളുടെ  കാര്യം ഓർക്കേ കണ്ണൻ പുഞ്ചിരി തൂകി. പശുക്കൾക്ക്  വൈക്കോൽ എടുത്തു കൊടുക്കുന്ന തിരക്കിലായിരുന്നു  സാവി അമ്മ കണ്ണൻ  ഓടി  സാവിത്രിയുടെ അടുത്തെത്തി ദേവിയെ കണ്ടതും  ഇങ്ങോട്ടേക്കു ക്ഷെണിച്ചതുൾപ്പടെ പറഞ്ഞു. പണിക്കരുടെ പ്രതികരണം എന്താവും എന്നോർത്തു സാവിത്രി വിഷമിച്ചു. കണ്ണൻ  വന്നതും പോയതുമൊന്നും ശ്രീ അറിഞ്ഞില്ല. അന്ന് വ