Aksharathalukal

Aksharathalukal

എൻ കാതലെ.......♡ - 42

എൻ കാതലെ.......♡ - 42

4.8
7.6 K
Comedy Drama Love Suspense
Summary

Part-42 "ഈ താടിയൊന്ന് വെട്ടി ഒതുക്കികൂടെ ദത്താ. ആകെ കാണാൻ ഇപ്പോ കാട്ടുമാക്കാനെ പോലെയുണ്ട് " അവന്റെ താടി പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു. "വെട്ടണോ " "മ്മ്... " "എന്നാ വെട്ടിയെക്കാം. ഞാൻ ഒന്ന് പുറത്ത് പോവാ ട്ടോ . എന്റെ കുട്ടി കുറുമ്പൊന്നും കാണിക്കാതെ ഇവിടെ ഒതുങ്ങി ഇരിക്കണം ട്ടോ " "മ്മ് " വർണ തലയാട്ടി. ദത്തൻ അവളെ ഒന്ന് കെട്ടിപിടിച്ച് നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് പുറത്തേക്ക് പോയി. ദത്തൻ പോയതും വർണ നേരെ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു. കാണാൻ രസം ഒക്കെയുണ്ട്. അവൾ കബോഡിൽ നിന്നും തന്റെ വളയും മാലയും ഒക്കെയുള്ള ബോക്സ് പുറത്തെടുത്തു. കൺമഷി എഴുതി.