പാർട്ട് -6അവളുടെ അകൽച്ച സഹിക്കാവുന്നതിലും അസഹനീയമായി തോന്നി. ഇത്രയും കാലം സംഭരിച്ച ധൈര്യം ചോർന്നു പോവുന്നത് പോലെ. എന്റെ നീരു എന്നെ ഒരിക്കലും തിരിച്ചു സ്നേഹിക്കില്ലേ???????🙂 ( കണ്ണൻ ) ****************--------------*****------------- കുട്ടിക്കാലം മുതലേ തന്റെ മനസ്സിൽ കയറികൂടിയവൾ. ഞാൻ,അശ്വിൻ ( നിഹയുടെ ചേട്ടൻ ), കിച്ചു നമ്മൾ ആയിരുന്നു പണ്ടുമുതലെ കൂട്ടുകാർ. എന്തിനും ഏതിനും ചങ്ക് പറിച്ചു കൂടെനിൽക്കുന്നവർ. ഞാൻ രുദ്രിത് മഹാദേവ്. അച്ഛൻ മേലേടത്ത് മഹാദേവൻ മേലേടത്ത് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഓണർ ഞാനും അതിന്റെ പാർട്ണർ ആയി ബിസ്സിനെസ്സ് നോക്കി നടത്തുന്നു. എന്റെ ജാനിക്കുട്ടി അല്ല ജ